മട്ടന്നൂർ മണ്ണൂർ നായിക്കാലി പുഴയിൽ യുവതി മുങ്ങി മരിച്ചു

.

മട്ടന്നൂർ: മണ്ണൂർ നായിക്കാലി പുഴയിൽ യുവതി മുങ്ങി മരിച്ചു. പാളാട്ടെ അമൃത ( 25 ) യാണ് മരിച്ചത് പുഴയിൽ വീണ അയൽവാസിയായ കുട്ടിയെ രക്ഷിക്കാനുള്ള ന ശ്രമത്തിനിടയിലാണ് സംഭവം പുഴയിൽ വസ്ത്രം അലക്കാനെത്തിയപ്പോഴാണ് അപകടം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: