ചക്കരക്കൽ സിഐ യെ സ്ഥലം മാറ്റി

ചക്കരക്കൽ സി.ഐ എവി ദിനേശന് സ്ഥലം മാറ്റം. വിജിലൻസ്‌ സി.ഐ ആയാണ് പുതിയ നിയമനം. വിജിലൻസ് സി.ഐ ആയിരുന്ന കെ.വി പ്രമോദൻ പുതിയ ചക്കരക്കൽ സി.ഐ. ഡിജിപി ലോക്നാഥ് ബെഹ്റയുടെതാണ് പുതിയ ഉത്തരവ്. രണ്ടു ദിവസം മുൻപ് മുണ്ടയാട് വെച്ചു മാധ്യമപ്രവർത്തകനെ അകാരണമായി മർദിച്ചതിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മൊറായി പരാതി നൽകിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: