പുതിയതെരുവിലെ ഹോം ഡെലിവറി നടത്തുന്ന വ്യാപാരികളുടെ വിവരങ്ങൾ; ഈ നമ്പറുകളിൽ വിളിച്ചാൽ ചിറക്കൽ പഞ്ചായത്തിൽ എവിടെയും സാധനം കയ്യിലെത്തും

ചിറക്കൽ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കിടയിൽ അവശ്യ സാധനങ്ങൾ മിതമായ വിലയിൽ വീട്ടുപടിക്കലെത്തിക്കാൻ പുതിയതെരുവിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു യൂണിറ്റ് ഹോം ഡെലിവറി നടത്തുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഫോൺ നമ്പറുകൾ പുറത്ത് വിട്ടു. ഈ നമ്പറുകളിൽ വിളിച്ചു ആവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്താൽ ഡെലിവറി കൊണ്ട് വരുന്ന ആളുടെ കയ്യിൽ പണം കൊടുത്ത് സാധനങ്ങൾ കൈപ്പറ്റാം.

അനാദിക്കട

 1. റയീസ്, ഫാത്തിമ സ്റ്റോർ (9809764950)
 2. മഷൂദ്, ഫ്രണ്ട്‌സ് സ്റ്റോർ (8547349310)
 3. ഷാഫി, V.K സ്റ്റോർ (9847433615)
 4. റിസ്‌വാൻ, B.A സ്റ്റോർ (9947316165)
 5. നൗഷാദ്, ന്യൂ സ്റ്റോർ (9847406794)
 6. സത്താർ P.P. സ്റ്റോർ (9446796385)
 7. ബാലചന്ദ്രൻ, നമ്പ്യാർ സ്റ്റോർ, (9400577033, 04972777449)
 8. നാഷണൽ സ്റ്റോർ, (8547579616, 04972779616, 2774321, 9895357215, 9544334433-whatsap)
 9. K.E.K സ്റ്റോർ (9961095768)
 10. TASA Supermarket (9633716387)
 11. Ali, S A സ്റ്റോർ (9895355912)
 12. മഹമൂദ് (9061162664)

ഫ്രൂട്സ്

 1. നൗഫൽ (9895515043)
 2. വിനു (9846692100)
 3. തുഫൈർ (9847480108)
 4. ശകീർ (9995154387)
 5. അമീർ (9526153189)
 6. നൗഷാദ് V K(9567376565)
  7.റിയാസ് (9995494920)

പച്ചക്കറി

 1. അസീസ് (9895905536)
 2. വത്സൻ (9847098985)
 3. റഹീം കാസറഗോഡ് (9447309157)
 4. ഷാജി (9895420101)
 5. നൗഫൽ (9895766068)
 6. ഗിലി വത്സൻ (9746155994)
 7. പ്രദീപൻ (9495588755)
 8. പുരുഷോത്തമൻ (9495325280)
 9. N C വെജിറ്റബിൾ (9895382030)
 10. രാധാകൃഷ്ണൻ (9847402044)

വെളിച്ചെണ്ണ

 1. M M സ്റ്റോർ (9895408415)
 2. Brothers (9746027584)
 3. സന്തോഷ്‌ (8547318949)

ചിക്കൻ

 1. അൽ ആമീൻ (9020030600)
 2. SNR (9847405058)
 3. തൗഫീഖ് (9633426348)
 4. PPS (9526369619)
  4 PPM (9446694562)

മുട്ടകച്ചവടം
(9895566364)

പഴക്കച്ചവടം

 1. അസീസ് (9895409596)
 2. നസീർ (9562639393)
 3. റഈസ് (9496603845)

ഉണക്കമീൻ

 1. സാജിദ് (9383410391)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: