അരിമ്പ്ര നടുവിലെ കണ്ടി
കമലാക്ഷി നിര്യാതയായി

അരിമ്പ്ര: പരേതനായ നടുവിലെ കണ്ടി കൃഷ്ണൻ്റെ ഭാര്യ കമലാക്ഷി (78) നിര്യാതയായി
മക്കൾ: ഉഷ, രജനി, പ്രദീപൻ (ഇന്ത്യൻ കോഓപ്പറേറ്റീവ് സൊസൈറ്റി) പ്രസാദ് (അദ്വൈദ്ജ്വല്ലറി പറശ്ശിനി റോഡ്) പ്രവീൺ (കുവൈറ്റ്) പ്രമീള. മരുമക്കൾ നാരായണൻ, ശശി, ഷീന, ജീന, ഷീമ, വിനീഷ്. സംസ്കാരം 12:00 മണി
പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: