മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകാനുള്ള തീരുമാനം അധാർമികം; ഇതിന് കൂട്ട് നിൽക്കാനാവില്ല: കെജിഎംഒ

മദ്യാസക്തിക്ക് മരുന്ന് മദ്യമല്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍. മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അശാസ്ത്രീയവും അധാര്‍മികവുമാണ്. സര്‍ക്കാര്‍ നിര്‍ദേശം ചികില്‍സാപ്രോട്ടോക്കോളിന്റെ ലംഘനമാണ്. ‍ഡോക്ടർമാർ മദ്യത്തിന് കുറിപ്പടി നല്‍കില്ല. എക്സൈസ് മാര്‍ഗരേഖ പുറത്തിറക്കിയതിനുപിന്നാലെയാണ് കെജിഎംഒയുടെ പ്രതികരണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: