കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു

കൊളച്ചേരി ഗ്രമപഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. താഹിറ വിതരണ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിൻ്റേയും കുടുംബശ്രീയുടേയും നേതൃത്വത്തിൽ കൊളച്ചേരി പറമ്പിൽ പ്രവർത്തിക്കുന്ന സംയുക്ത വനിതാ കൂട്ടായ്മയാണ് പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്ക് ഭക്ഷണം ഉണ്ടാക്കുന്നത്. നിരാലംബരായവർക്കും സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ പറ്റാതവർക്കുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

കമ്യൂണിറ്റി കിച്ചൺ വഴി ഉച്ചഭക്ഷണം ആവിശ്യമുള്ളവർക്ക് 20 രൂപാ നിരക്കിൽ വിതരണം നടത്തുന്നതാണ്. Home delivery 5 രൂപ അധിക നിരക്കിൽ ബന്ധപ്പെട്ട വാർഡ് തലത്തിലുള്ള വോളിൻ്റിയർ മാർ മുഖാന്തരം വിതരണം നടത്തുന്നതാണ്.

എം.പി പ്രഭാവതി.

Ph: 9895324699

ദീപ പി.കെ

9496596363

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: