ഇന്നലെ 24 കേസുകൾ മാത്രം; പോലീസ് നിയന്ത്രണം ഫലം കാണുന്നു

0

കണ്ണൂർ: ലോക്ക്ഡൗൺ നടപടി ലംഘിക്കുന്നവർക്കെതിരെ ശനിയാഴ്ച 24 കേസുകൾ കൂടി. സംഭവത്തിൽ 27 പേർ പ്രതികളായി. 25 പേർ അറസ്റ്റിലായി. അതോടൊപ്പം 17 വാഹനങ്ങളും പിടിച്ചെടുത്തു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുശേഷം പോലീസ് നടപടികൾ വൻ വിജയം കണ്ടു. ജനങ്ങൾ പൊതുനിരത്തിലിറങ്ങുന്നത് വളരെ കുറച്ചുമാത്രം. എല്ലാസ്ഥലത്തും കർശന നിയന്ത്രണം വന്നതോടെ ഒരു വാഹനവും പരിശോധനയില്ലാതെ കടത്തിവിടുന്നില്ല. വെറുതെ കറങ്ങാൻ വരുന്നവരെ ഇപ്പോൾ കാണാനേയില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading