ഇന്ന് കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച 8 പേരുടെ യാത്രാ വിവരങ്ങൾ പുറത്ത്

കൂത്തുപറമ്പ് മൂര്യാട് സ്വദേശികളായ മൂന്നു പേര്‍, തലശ്ശേരി ടെമ്പിള്‍ഗേറ്റ് സ്വദേശികളായ രണ്ടു പേര്‍, കോളയാട് കണ്ണവം സ്വദേശി, നടുവില്‍ കുടിയാന്‍മല സ്വദേശി,…

കണ്ണൂരിൽ അവശ്യസാധനങ്ങള്‍ക്കായി വിളിക്കുന്നവരെ അമ്പരപ്പിച്ച് ഗായിക സയനോര; ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററിന് വന്‍ സ്വീകാര്യത

ഹലോ… കോള്‍ എടുത്തതും മറുതലയ്ക്കല്‍ നിന്നും അവശ്യസാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ്. പറഞ്ഞതെല്ലാം എഴുതിയെടുത്ത് ഫോണ്‍ വെക്കുന്നതിന് മുമ്പ് സയനോര പറഞ്ഞു,…

കണ്ണൂരിൽ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ പ്രവാസി മരിച്ചത് കോവിഡ് കാരണമല്ലെന്ന് പരിശോധനാ ഫലം

കണ്ണാടിപറമ്പ് ചേലേരിയിലെ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച അബ്ദുൾ ഖാദർ എന്നവരുടെ മരണം

അമിതവില: ലീഗൽ മെട്രോളജി വകുപ്പ് 7,60,000 രൂപ പിഴ ഈടാക്കി

ലീഗൽ മെട്രോളജി വകുപ്പ് 7,60,000 രൂപ പിഴ ഈടാക്കിസംസ്ഥാന വ്യാപകമായി ലീഗൽ മെട്രോളജി വകുപ്പ് കഴിഞ്ഞ ഒരാഴ്ചക്കാലം നടത്തിയ പരിശോധനയിൽ നിയമലംഘനം…

കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കൂത്തുപറമ്പ്, തലശ്ശേരി, കുടിയാന്മല, ചിറ്റാരിപ്പറമ്പ്, കണ്ണവം സ്വദേശികൾക്ക്

കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് കൂത്തുപറമ്പ്, തലശ്ശേരി, കുടിയാന്മല, ചിറ്റാരിപ്പറമ്പ്, കണ്ണവം സ്വദേശികൾക്ക്. കൂത്തുപറമ്പ് സ്വദേശികളായ 3 പേർക്കും ,…

ലോക്ക്ഡൗണിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങേണ്ടവർക്കുള്ള സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ഇനി മുതല്‍ ഓണ്‍ലൈനിലും ലഭിക്കും

കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന്…

കണ്ണൂരിൽ 8 പേർക്ക് കൂടി കോവിഡ്; ആകെ കേരത്തിൽ ഇന്ന് 20 കോവിഡ് കേസുകൾ

1,41,211 പേർ നിരീക്ഷണത്തിൽഞായറാഴ്ച കേരളത്തിൽ 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.…

മദ്യാസക്തിയുള്ളവർക്ക് മദ്യം നൽകാനുള്ള തീരുമാനം അധാർമികം; ഇതിന് കൂട്ട് നിൽക്കാനാവില്ല: കെജിഎംഒ

മദ്യാസക്തിക്ക് മരുന്ന് മദ്യമല്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍. മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള തീരുമാനം അശാസ്ത്രീയവും അധാര്‍മികവുമാണ്. സര്‍ക്കാര്‍ നിര്‍ദേശം ചികില്‍സാപ്രോട്ടോക്കോളിന്റെ ലംഘനമാണ്. ‍ഡോക്ടർമാർ…

കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു

കൊളച്ചേരി ഗ്രമപഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. താഹിറ വിതരണ ഉദ്ഘാടനം ചെയ്തു.

കൂട്ടുപുഴ അതിർത്തി തുറക്കുന്നതിൽ അനിശ്ചിതത്വം നീളുന്നു; ചീഫ് സെക്രട്ടറി തല ചർച്ചയിൽ തീരുമാനമായില്ല

കര്‍ണാടക അതിര്‍ത്തി തുറക്കുന്നത് സംബന്ധിച്ച് തീരുമാനം നീളുന്നു. ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ തീരുമാനമായില്ല. വിഷയം ഇന്ന് മന്ത്രിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന്