കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ധര്‍മ്മശാല: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബിക്കിരിയന്‍ പറമ്പ്, കണ്ടന്‍ചിറ, മാര്യമംഗലം, എസ് ഐ മുക്ക്, കപ്പോത്ത് കാവ്, കോലത്ത് വയല്‍, പാളിയത്ത് വളപ്പ് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 30) രാവിലെ എട്ട് മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി: സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലാല്‍, വെള്ളപ്പൊയില്‍, കാരായിമുക്ക്, കൊടത്തളം, എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 30) രാവിലെ എട്ട് മുതല്‍ 3.30 വരെ വൈദ്യുതി മുടങ്ങും.

മാടായി: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സദ്ദാംറോഡ്, കാലിക്കല്‍, ചടയന്‍ കോളനി, പ്രതിഭ, കോഴിബസാര്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 30) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുന്നിന് മീത്തല്‍, മണ്ടേന്‍കാവ്, ആറാം മൈല്‍, സുധീഷ് നഗര്‍, കോങ്ങാറ്റ, ആണിക്കാംപൊയില്‍, ഇന്‍ഡസ് ടവര്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വഞ്ഞിയൂര്‍, മടമ്പം ടൗണ്‍, കൈവെട്ടിച്ചാല്‍ എന്നീ ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 30) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: