പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ പുറത്തിറക്കിയ സപ്ലിമെന്റ് പ്രകാശനം ചെയ്തു

മട്ടന്നൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂൾ പുറത്തിറക്കിയ മികവ് – 2019 വാർഷിക സപ്ലിമെന്റ് മട്ടന്നൂര്‍ എസ്ഐ ടി.വി.ധനന്ജയന്‍ കീഴല്ലൂര്‍ പഞ്ചായത്ത് PEC മെമ്പര്‍ വി.കെ.പ്രഭാകരന്‍ മാസ്റ്റര്‍ക്ക്നൽകി പ്രകാശനം ചെയ്തു.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.എ സി നാരായണൻ മാസ്റ്റർ, എൻ.കെ അനിത, പി.കെ.സി മുഹമ്മദ്, ഷബീർ എടയന്നൂർ, കെ.പി നസീർ,പി.കെ.ഹൈദര്‍ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: