മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ മൊയ്‌ദു പാലത്തിന് മുകളിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ;യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു ;ദേശീയപാതയില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു ; വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നു

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: