കെ.പി മോഹനന്‍ അനുസ്മരണ സമ്മേളനം നാളെ

പയ്യന്നൂര്‍: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ.പി മോഹനന്‍ അനുസ്മരണ സമ്മേളനം നാളെ വൈകീട്ട് അഞ്ചിന് പയ്യന്നൂര്‍ സീസണ്‍ കോംപ്ലക്സിലെ ഇഗ്മോ ഹാളില്‍ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.എന്‍ കണ്ണോത്ത് ഉദ്ഘാടനം ചെയ്യും.ചെയര്‍മാന്‍ കെ.പി രാജേന്ദ്ര കുമാര്‍ അദ്ധ്യക്ഷത വഹിക്കും.രാഷ്ട്രീയ പൊതു രംഗങ്ങളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
കെ.പി മോഹനന്‍റെ ഒന്നാം ചരമവാര്‍ഷിക ദിനമായിരുന്നു ഇന്ന്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: