പാപ്പിനിശ്ശേരി: ചാലാട് പള്ളിയാംമൂലയിലെ കല്ലേൻ തങ്കമണി നിര്യാതയായി .

പാപ്പിനിശ്ശേരി: ചാലാട് പള്ളിയാംമൂലയിലെ കല്ലേൻ തങ്കമണി (69 ) പാപ്പിനിശ്ശേരി കടവത്ത് വയലിൽ നിര്യാതയായി .
ഭർത്താവ്: പരേതനായ സി കെ ലക്ഷ്മണൻ (മുൻ DCC സെക്രട്ടറി, ഭാരതീയ അധകൃത വർഗ്ഗ ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറി )
മകൾ :കെ സലീന
മരുമകൻ: പരേതനായ മിന്നാട ൻ ചന്ദ്രൻ (പാപ്പിനിശ്ശേരി)
സഹോദരങ്ങൾ : കെ അശോകൻ (CITU കണ്ണൂർ ജില്ലാ സെക്രട്ടറി ), സദാനന്ദൻ, സത്യൻ, പരേതരായ ചന്ദ്രൻ , കരുണാകരൻ, ,പുരുഷോത്തമൻ , വിനോദൻ
സംസ്കാരം: ഞായർ ( 01- 03 -2020 ) കാലത്ത് 10 30 മണിക്ക് പയ്യാമ്പലം പൊതുശ്മശാനം .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: