പറമ്പായിആഴ്ചചന്തയിൽതിരക്കേറുന്നു

മമ്പറം: പറമ്പായിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും പറമ്പായിപള്ളിപ്പരിസരത്ത് വെച്ച് നടത്തപ്പെടുന്ന ആഴ്ച ചന്ത വിലക്കുറവ് കൊണ്ടും ഗുണമേൻമ കൊണ്ടും ജനങ്ങൾക്ക് ഏറെ ആശ്വാസകര മാകുന്നു പൊതുമാർക്കറ്റിൽ നിന്നും ലഭിക്കുന്ന വിലയെക്കാൾ കുറഞ്ഞ വിലക്കാണ് ഇവിടെ നിന്നും സാധനങ്ങൾ വിറ്റഴിക്കപ്പെടുന്നത് പച്ചക്കറികൾ ,ആട്, കോഴി ,ബീഫ് മറ്റ് അവശ്യവസ്തുക്കൾ എന്നിവ ചന്തയിൽ ലഭ്യമാകുന്നു ഓരോ ആഴ്ചയിയിലും ജനത്തിരക്ക് കൂടി വരികയാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: