കണ്ണൂരിൽ (ജനുവരി 30 ശനിയാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടങ്കാളി കാരളി അമ്പലം കണകത്തറ, റെയില്‍വെ ഗേറ്റ് പരിസരം, പള്ളി ഹാജി, കൊയാക്‌സില്‍ പരിസരം, ഉളിയം, കേളോത്ത് ഐ എസ് ഡി സ്‌കൂള്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ജനുവരി 30 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെയും, കോറോം വില്ലേജ് ഓഫീസ് പരിസരം, മുണ്ട വളപ്പ് റോഡ് ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  ചെമ്മരശ്ശേരിപ്പാറ, അരയാക്കണ്ടിപ്പാറ, അയനിവയല്‍, മീന്‍കുന്ന്, വലിയപറമ്പ്  എന്നീ ഭാഗങ്ങളില്‍ ജനുവരി 30 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

ചൊവ്വ ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശ്രീനിവാസ്, ഹോളി പ്രോപ്‌സ്, സൂര്യനഗര്‍, കല്യാണ്‍, കെ വി ആര്‍, വില്ലേജ് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ ജനുവരി 30 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ  വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയ്യാമ്പലം, ജനറല്‍സ് റോഡ് ഭാഗങ്ങളില്‍ ജനുവരി 30 ശനിയാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയടത്ത് ചിറ, നിരന്തോട്, കടൂര്‍ പള്ളി, ചന്ദന കമ്പനി, ഒറവയല്‍, തായംപൊയില്‍, മുച്ചിലോട്ട് കാവ്, കാര്യാപറമ്പ എന്നീ ഭാഗങ്ങളില്‍ ജനുവരി 30 ശനിയാഴ്ച  രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കോടന്നൂര്‍, അനട്ടി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 30 ശനിയാഴ്ച  രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സി ആര്‍ പി എഫ്, ഫോം മെസ്സ്, എ വണ്‍ വിനീര്, കരിന്തടം ക്രൂഷ്ര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍  പരിധിയില്‍  ജനുവരി 30 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാനേരിച്ചാല്‍, നായനാര്‍ റോഡ്, രാഗേഷ് ബാബു റോഡ്, അമ്പലക്കണ്ടി റോഡ്, ആര്‍ വി മെട്ട, മുക്കിലെ പീടിക, മക്രേരി പള്ളി റോഡ്, ആശാരി മുക്ക്, വെള്ളച്ചാല്‍, വെള്ളച്ചാല്‍ക്കര എന്നീ ഭാഗങ്ങളില്‍  ജനുവരി 30 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചരക്കണ്ടി ബസ്സ് സ്റ്റാന്റ്, മയിലാടി, വെണ്‍മണല്‍, കല്ലായി, ഹാജിമുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ ജനുവരി 30 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: