പി.കണ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിന്റെ മുൻ പ്രസിഡണ്ട് മാവിച്ചേരി കരയാപ്പള്ളി ബാലൻ മാസ്റ്റർ (73) അന്തരിച്ചു

ടി.പി.എൻ.കൈതപ്രം ഭാഷാ പുരസ്കാരം നേടിയ രാഷ്ട്ര ഭാഷ പ്രചാരകനും പയ്യന്നൂർ ഗവ:ബോയ്സ് സ്ക്കൂളിലെ റിട്ട. ഹിന്ദി അധ്യാപകനും പി.കണ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിന്റെ മുൻ പ്രസിഡണ്ടുമായ മാവിച്ചേരിയിലെ കരയാപ്പള്ളി ബാലൻ മാസ്റ്റർ (73 ) അന്തരിച്ചു.
ഭാര്യ :- യശോദ. മക്കൾ:- രശ്മി ( അദ്ധ്യാപിക, എ.വി.സ്മാരക ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ കരിവെള്ളൂർ )
രതീഷ് (അദ്ധ്യാപകൻ കുമ്പള യു.പി.സ്ക്കൂൾ) രസിത. മരുമക്കൾ: രമ്യ (ഉദിനൂർ) ബാലകൃഷ്ണൻ, വെങ്ങര ( എക്സൈസ് ഓഫീസർ , പയ്യന്നൂർ) പരേതനായ അനിൽകുമാർ. സഹോദരങ്ങൾ:- ബി.എസ്.എൻ.എൽ.റിട്ട. ജീവനക്കാരായ നാരായണൻ , കരുണാകരൻ , ദിവാകരൻ പരേതയായ ശാന്ത സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് മാവിച്ചേരിയിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: