കണ്ടങ്കാളി വായനശാല ഗ്രന്ഥാലയത്തിന് കുഞ്ഞു കൈകളിലൂടെ പുസ്തക സമർപ്പണം

രണ്ട്‌ വയസുകാരി അൻവിക തന്റെ പിറന്നാൾ സമ്മാനമായി പുസ്തകങ്ങൾ നൽകി കണ്ടങ്കാളി വായനശാല ഗ്രന്ഥാലയത്തിനാണ് അൻവിക പുസ്തകം സമർപ്പിച്ചത് .കണ്ടങ്കാളി സ്വദേശിയായ ഷൈജു വി ജിന ദമ്പതികളുടെ മകളാണ് അൻവിക എന്ന ഈ കൊച്ചു മിടുക്കി.ഗ്രന്ഥാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ പി .കെ .പ്രസീത അൻവികയിൽനിന്നു പുസ്തകങ്ങൾ ഏറ്റുവാങ്ങി.ടി.വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൌൺസിൽ പയ്യന്നുർ മേഖലാ കമ്മിറ്റി കൺവീനർ അച്യുതൻ പുത്തലത്തു സംബന്ധിച്ചു .ടി .കൃഷ്ണൻ ,രജനീഷ് എന്നിവർ സംസാരിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: