നാറാത്ത് ആലിൻകീഴിൽ സി.പി.എം നേതാവിന്റെ വീടിനു നേരേ അക്രമം

കണ്ണൂർ: നാറാത്ത് ആലിൻകീഴിൽ സി.പി.എം നേതാവിന്റെ വീടിനു നേരേ അക്രമം,
സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായ കെ.പി നാരായണന്റെ വീടിന് നേരേയാണ് ഒരു സംഘം ആക്രമിച്ചത്. ഇന്ന് പുലർച്ചേ 3 മണിക്കാണ് ആക്രമിച്ചത്. മയ്യിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: