ജില്ലയില്‍ 103 പേര്‍ക്ക് കൂടി കൊവിഡ്; 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 28) 103 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 95 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിവരും ഒരാള്‍ വിദേശ നിന്നെത്തിയതും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ആറളം 2
അയ്യന്‍കുന്ന് 2
അഴീക്കോട് 1
ചെങ്ങളായി 1
ചെറുകുന്ന് 4
ചെറുപുഴ 4
ചെറുതാഴം 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 3
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 1
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 3
കതിരൂര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കോളയാട് 1
കോട്ടയം മലബാര്‍ 6
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 3
കുറ്റിയാട്ടൂര്‍ 1
മാടായി 3
മാങ്ങാട്ടിടം 1
മാട്ടൂല്‍ 2
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 2
പടിയൂര്‍ 2
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പായം 1
പെരളശ്ശേരി 1
പേരാവൂര്‍ 1
പെരിങ്ങോം-വയക്കര 2
പിണറായി 2
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 2
വേങ്ങാട് 1
മാഹി 1

ഇതര സംസ്ഥാനം:

പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1

വിദേശത്തു നിന്നും വന്നവര്‍:

ധര്‍മ്മടം 1

ആരോഗ്യ പ്രവര്‍ത്തകര്‍:

തലശ്ശേരി നഗരസഭ 1
ചൊക്ലി 1
എരുവേശ്ശി 2
കേളകം 1

രോഗമുക്തി 174 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 38989 ആയി. ഇവരില്‍ 174 പേര്‍ തിങ്കളാഴ്ച (ഡിസംബര്‍ 28) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 35224 ആയി. 195 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3236 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2892 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2892 പേര്‍ വീടുകളിലും ബാക്കി 344 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 38, തലശ്ശേരി ജനറല്‍ ആശുപത്രി- 30, ടെലി ഹോസ്പിറ്റല്‍ – 4, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 106, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 13, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി – 18, എ കെ ജി ആശുപത്രി- 19, ജിം കെയര്‍- 8, തലശ്ശേരി സഹകരണ ആശുപത്രി- 20, ജോസ്ഗിരി- 6, ചൈതന്യ ഹോസ്പിറ്റല്‍- 1, ശ്രീ ചന്ദ് ആശുപത്രി- 7, പയ്യന്നൂര്‍ ടി എച്ച് – 1, ലൂര്‍ദ് ഹോസ്പിറ്റല്‍ – 1, ക്രിസ്തുരാജ ഹോസ്പിറ്റല്‍ – 1, എം സി സി- 2, സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ -2, മിഷന്‍ ആശുപത്രി- 1, കൊയിലി -1, സ്‌പെഷ്യലിറ്റി ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 105 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 30 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 11022 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11022 പേരാണ്. ഇതില്‍ 10563 പേര്‍ വീടുകളിലും 459 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 379648 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 379394 എണ്ണത്തിന്റെ ഫലം വന്നു. 254 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: