ബൈക്കപകടം; തന്നട സ്വദേശി മരിച്ചു

ചക്കരക്കൽ:ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തന്നട സ്വദേശി മരിച്ചു.ചെമ്പിലോട് പഞ്ചായത്ത് മുൻ മെംബർ ടി. തസ്നിയുടെയും മുജീബിൻ്റെയും മകൻ മുനവ്വിറാണ്(19) മരിച്ചത്.ഇന്നലെ കായലോട് വച്ചായിരുന്നു അപകടം. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരണപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: