കെ. ഷബീന ടീച്ചർ ഡെപ്യൂട്ടി മേയർ

കണ്ണൂർ: താണ ഡിവിഷനിൽ നിന്ന്​ വിജയിച്ച കെ. ഷബlന ടീച്ചറെ ഡെപ്യൂട്ടി മേയറാക്കാൻ മുസ്​ലിം ലീഗ്​ നേതൃത്വം തീരുമാനിച്ചു. കണ്ണൂർ നഗരസഭ ആനയിടുക്ക് മുൻ നഗരസഭ കൗൺസിലറാണ്. താണ ശാഖ വനിത ലീഗ് ഭാരവാഹി. എസ്.എസ്.എക്ക് കീഴിലുള്ള മുസ്​ലിം മൈനോറിറ്റി വിഭാഗം പഠന വീടിൻെറ ഡയരക്ടർ, ഇൻസ്ക്ര്ടർ അൽ ഫിത്റ പ്രീ സ്കൂൾ പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: