പ്രശസ്ത നാടക നടനും മേക്കപ്പ് മാനുമായ സി വി എൻ ഇരിണാവ് അന്തരിച്ചു

 


കണ്ണൂർ : പ്രശസ്ത നാടക നടനും മേക്കപ്പ് മാനുമായ സി വി എൻ ഇരിണാവ് അന്തരിച്ചു . കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം തളിപ്പറമ്പിൽ താമസിക്കുന്ന അദ്ദേഹം കുറച്ചുകാലമായി അസുഖബാധിതനായിരുന്നു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: