ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധ​നം; മൊ​ബൈ​ല്‍ കമ്പനികൾക്ക് നഷ്ടം

രാ​ജ്യ​ത്ത് പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്പോ​ള്‍ മൊ​ബൈ​ല്‍ ക​ന്പ​നി​ക​ള്‍ കോ​ടി​ക​ള്‍ ന​ഷ്ടം. ഒ​രോ മ​ണി​ക്കൂ​റി​ലും 2.45 കോ​ടി രൂ​പ​യാ​ണ് ക​മ്ബ​നി​ക​ള്‍​ക്ക് ന​ഷ്ട​മാ​കു​ന്ന​തെ​ന്ന് ക​മ്ബ​നി​ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്ക് ഭ​ര​ണ​കൂ​ടം വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മാ​ത്രം 18 ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ച​ത്. ഡ​ല്‍​ഹി​യി​ലും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: