അഴിക്കോട് ഹൈസ്കൂൾ 1991-92 എസ് എസ് എൽ സി ബാച്ച് പൂർവവിദ്യാർഥി സംഗമം ജനുവരി 12 ന്

അഴിക്കോട് ഹൈസ്കൂൾ 1991-92 എസ് എസ് എൽ സി ബാച്ച് പൂർവവിദ്യാർഥി സംഗമം ജനുവരി 12 ന്.രാവിലെ ഒൻപതേ മുപ്പതു മുതൽ…

പൗരത്വ ഭേദഗതി നിയമം ; ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം

ഇ​ന്ത്യ​ന്‍ ച​രി​ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം. പൗ​ര​ത്വ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച്‌ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍…

വളപട്ടണത്തും കമ്പിലും മാരകമയക്കുമരുന്നുകൾ അടക്കം രണ്ട് പേരെ പിടികൂടി

കണ്ണൂർ: വളപട്ടണത്ത് 53 ഗ്രാം ബ്രൗൺഷുഗറുമായി ഒരാളെ പോലീസും, കമ്പിലിൽ ആംഫിറ്റമിൻ മയക്കുമരുന്നുമായി ഒരാളെ എക്സൈസും പിടികൂടി, പിടിച്ചെടുത്ത രണ്ട് മയക്കുമരുന്നുകളും…

ഇ​ന്‍റ​ര്‍​നെ​റ്റ് നി​രോ​ധ​നം; മൊ​ബൈ​ല്‍ കമ്പനികൾക്ക് നഷ്ടം

രാ​ജ്യ​ത്ത് പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്പോ​ള്‍ മൊ​ബൈ​ല്‍ ക​ന്പ​നി​ക​ള്‍ കോ​ടി​ക​ള്‍ ന​ഷ്ടം. ഒ​രോ മ​ണി​ക്കൂ​റി​ലും 2.45 കോ​ടി…

പൗരത്വ ഭേദഗതി നിയമം ; വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്ബാടും പ്രതിഷേധം അലയടിക്കുമ്ബോള്‍ സ്ഥാപക ദിനത്തില്‍ വന്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സോണിയാ ഗാന്ധി,രാഹുല്‍ ഗാന്ധി,പ്രിയങ്കാ ഗാന്ധി എന്നിവരുടെ…

ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് സാധ്യത; നടപടി കര്‍ശനമാകുമെന്ന് പൊലീസ്

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയിരിക്കുകയാണ്…

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തൃശ്ശൂരിൽ പാട്ടുപാടി പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്ബാടും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അലയടിക്കുമ്ബോള്‍ നിയമത്തിനെതിരെ തൃശ്ശൂരില്‍ പാട്ടുപാടി സമരം ചെയ്ത് ഒരു കൂട്ടം ഗായകര്‍. ഇരുപതിലേറെ…

പൗരത്വ ബില്‍: അയോധ്യയിലെ നിരോധനാജ്ഞ ഫെബ്രുവരി 25 വരെ നീട്ടി

പൗരത്വബില്ലിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ അക്രമം നടന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അയോധ്യാ നഗരത്തില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം. ജില്ലാ…

പെന്‍ഷന്റെ ഒരുവിഹിതം നേരത്തേ വാങ്ങാം; പി എഫ് പെന്‍ഷന്‍ കമ്യൂട്ടേഷന്‍ ജനുവരി മുതല്‍ വീണ്ടും

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്റെ ഒരു വിഹിതം മുന്‍കൂറായി വാങ്ങുന്ന പെന്‍ഷന്‍ കമ്യൂട്ടേഷന്‍ രീതി വീണ്ടും നിലവില്‍വരുന്നു. പത്തുവര്‍ഷം മുന്‍പ് നിര്‍ത്തിവെച്ച…