ക്രിസ്മസ്- പുതുവത്സരാഘോഷം അമലാ ഭവനിലെ ആശ്രിതർക്കൊപ്പം ആഘോഷിച്ച് കണ്ണൂരിലെ മാധ്യമ വിദ്യാർത്ഥികൾ

വേറിട്ട ക്രിസ്മസ് പുതുവത്സരഘോഷം സങ്കടിപ്പിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം മധ്യമവിദ്യാർത്ഥികൾ .

അമല ഭവനിലെ അന്തേവാസികൾക്കൊപ്പം ആടിയും പാടിയും അവരിൽ ഒരാളായി മാറുകയായിരുന്നു വിദ്യാർത്ഥികൾ.വിദ്യാർത്ഥികളുടെ നേതൃത്തിൽ കലാപരികളും അരങ്ങേറി.ഉച്ചഭക്ഷണം വിദ്യാർത്ഥികൾ തന്നെ പാകം ചെയ്ത് നല്കുകയായിരുന്നു. പരിപാടി നടത്താൻ ആവശ്യമായ മുഴുവൻ പണവും വിദ്യാർത്ഥികൾ തന്നെ കണ്ടെത്തുകയാരുന്നു.മുന്ന് ദിവസമായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ അകർഷണിയമായ ക്രിസ്മസ് കരോൾ സങ്കടിപ്പിച്ചും മറ്റ് സഹായ സഹകരണങ്ങളിലൂടെയും ആയിരുന്നു പണം കണ്ടെത്തിയത്

സുധീഷ് കരിവെള്ളൂർ,അഞ്ജലി, വൈഷ്ണവി, ഹർഷ ദാമോദരൻ,അക്ഷയ് തുടങ്ങിയവർ നേതൃത്വം കൊടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: