അന്നജാത്ത് ദഫ് സംഘം ഫണ്ട്‌ കൈമാറി

കാടാച്ചിറ :അന്നജാത്ത് ദഫ് സംഘം നടത്തിയ ജില്ലതല ദഫ് മത്സരത്തിൽ നിന്നും ഒരു പാവപെട്ട കുടുംബത്തിന് നൽകാൻ പിരിഞ്ഞുകിട്ടിയ ഫണ്ട് അന്നജാത്ത് ദഫ് സംഘം സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ത്വാഹ എ സി കാടാച്ചിറ മഹല്ല് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ഹാജിക്ക് കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: