പുതിയപുര മഖാം ആണ്ട് നേർച്ച 29ന്

മാവിലായി: ചരിത്ര പ്രസിദ്ധമായ കീഴറ പുതിയപുര മഖാം ആണ്ട് നേർച്ച 29നു നടക്കും. കീഴറ മുഹ്‌യുദ്ദീന്‍ പള്ളി പരിപാലന കമ്മിറ്റി നടത്തുന്ന നേർച്ചയ്ക്ക് രാവിലെ അഞ്ചിനു മഖാം സിയാറത്തോടെ തുടക്കമാകും. പാണക്കാട് സയ്യിദ് നൗഫൽ ശിഹാബ് തങ്ങൾ നേതൃത്വം നൽകും. ഉച്ചയ്ക്ക് ഒന്നിനു നടക്കുന്ന കൂട്ടുപ്രാർഥനയ്ക്ക് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളും രാത്രി എട്ടിനു നടക്കുന്ന സമാപനത്തിൽ ഹാഫിസ് അബ്ദുറസാഖ് ഫൈസി ഉദ്‌ബോധനത്തിനും മൗലിദ് പാരായണത്തിനും ദുആ മജ്‌ലിസിനും നേതൃത്വം നൽകും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: