നാറാത്ത് ലീന നിവാസിൽ പി പി ബാലാമണി (87) അന്തരിച്ചു

നാറാത്ത് ലീന നിവാസിൽ പി പി ബാലാമണി (87) അന്തരിച്ചു. സംസ്കാരം ഞായർ രാവിലെ 10ന് പയ്യാമ്പലത്ത്. ഭർത്താവ്: പരേതനായ ഇ പി ഗോപാലൻ.
മക്കൾ: വനജ, രവീന്ദ്രൻ
(ധനശ്രീ ജ്വല്ലറി തളിപ്പറമ്പ്), രമേശൻ, രമണി, ഷീല, ലീന. മരുമക്കൾ:
ജനാർദനൻ, രാംദാസ്,
സുരേന്ദ്രൻ, പുഷ്പവല്ലി,
ശ്രീജ, പരേതനായ ദിനേശൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: