കണ്ണൂരിൽ ഇന്ന് 315 പേർക്ക് കോവിഡ്; 294 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് (28/11/2020) ജില്ലയില്‍ 315 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 294 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23

ആന്തൂര്‍ നഗരസഭ 1

ഇരിട്ടി നഗരസഭ 5

കൂത്തുപറമ്പ് നഗരസഭ 20

പാനൂര്‍ നഗരസഭ 4

പയ്യന്നൂര്‍ നഗരസഭ 11

ശ്രീകണ്ഠാപുരം നഗരസഭ 1

തലശ്ശേരി നഗരസഭ 18

തളിപ്പറമ്പ് നഗരസഭ 3

മട്ടന്നൂര്‍ നഗരസഭ 10

ആലക്കോട് 1

അഞ്ചരക്കണ്ടി 2

ആറളം 13

അയ്യന്‍കുന്ന് 5

അഴീക്കോട് 4

ചപ്പാരപ്പടവ് 1

ചെമ്പിലോട് 2

ചെറുകുന്ന് 2

ചെറുതാഴം 2

ചിറക്കല്‍ 4

ചിററാരിപ്പറമ്പ് 8

ചൊക്ലി 5

ധര്‍മ്മടം 1

എരമം കുററൂര്‍ 1

എരഞ്ഞോളി 12

എരുവേശ്ശി 1

കടമ്പൂര്‍ 3

കടന്നപ്പള്ളി പാണപ്പുഴ 3

കതിരൂര്‍ 4

കല്ല്യാശ്ശേരി 1

കണിച്ചാര്‍ 1

കാങ്കോല്‍ ആലപ്പടമ്പ 1

കീഴല്ലൂര്‍ 1

കേളകം 2

കൊളച്ചേരി 2

കോട്ടയം മലബാര്‍ 8

കൊട്ടിയൂര്‍ 1

കുന്നോത്തുപറമ്പ് 8

കുറുമാത്തൂര്‍ 3

കുററ്യാട്ടൂര്‍ 2

മാടായി 4

മലപ്പട്ടം 1

മാങ്ങാട്ടിടം 14

മാട്ടൂല്‍ 3

മൊകേരി 3

മുണ്ടേരി 2

മുഴക്കുന്ന് 5

മുഴപ്പിലങ്ങാട് 1

നടുവില്‍ 5

നാറാത്ത് 1

ന്യൂമാഹി 2

പടിയൂര്‍ 1

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 1

പരിയാരം 4

പാട്യം 16

പട്ടുവം 1

പായം 6

പെരളശ്ശേരി 2

പേരാവൂര്‍ 4

രാമന്തളി 1

തില്ലങ്കേരി 4

തൃപ്പങ്ങോട്ടൂര്‍ 1

ഉളിക്കല്‍ 3

വേങ്ങാട് 5

കോഴിക്കോട് 2

പത്തനംതിട്ട 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7

മട്ടന്നൂര്‍ നഗരസഭ 1

അയ്യന്‍കുന്ന് 3

പായം 1

വിദേശത്തുനിന്നു വന്നവര്‍:

പയ്യന്നൂര്‍ നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

അഴീക്കോട് 1

മയ്യില്‍ 1

പരിയാരം 1

കോഴിക്കോട് 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: