ലെവല്‍ക്രോസ് അടച്ചിടും

താണ – ആയിക്കര റോഡില്‍ കണ്ണൂര്‍ സൗത്ത് – കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 241-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ ഒന്ന് മുതല്‍ മൂന്നാം തീയതി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  ഒന്നിന് രാവിലെ എട്ട് മണി മുതല്‍ മൂന്നിന് വൈകിട്ട് ആറ് മണി വരെയാണ് അടച്ചിടുകയെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: