ഗതാഗതം നിരോധിച്ചു

കണ്ണപുരം – ഒഴക്രോം റോഡില്‍ കെ എസ് ടി പി റോഡ് മുതല്‍ പാളിയത്ത്‌വളപ്പ്  ജംഗ്ഷന്‍ വരെയുള്ള വാഹനഗതാഗതം നവംബര്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ പൂര്‍ണമായും നിരോധിച്ചു.  ഇതുവഴി പോകേണ്ട വാഹനങ്ങള്‍ ഇരിണാവ് – കല്ല്യാശ്ശേരി സെന്‍ട്രല്‍ പാളിയത്ത്‌വളപ്പ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസി. എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: