സൗജന്യ മുഖവൈകല്യ ശാസ്ത്രക്രിയ ക്യാമ്പും ദന്തപരിശോധനയും

യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 1 ഞായർ രാവിലെ 9 മണി മുതൽ 12 മണി വരെ ചേലേരി എ യു പി സ്കൂളിൽ വെച്ച് സൗജന്യ മുഖവൈകല്യ ശാസ്ത്രക്രിയ ക്യാമ്പും ദന്തപരിശോധനയും ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ ആദ്യത്തെ 100 പേർക്ക്.
ph. 9633104296, 8129212017,9745395404

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: