സൗജന്യ ആസ്ത്മ- അലർജ്ജി ശ്വാസകോശ രോഗനിർണ്ണയ ക്യാമ്പ് ഇന്ന്

കണ്ണൂർ: എസ്.എൻ പാർക്കിന് സമീപം പുതുതായി ആരംഭിച്ച ശ്രീചാന്ദ് സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആസ്ത്മ- അലർജ്ജി സ്പെഷ്യലിസ്റ്റ് ഡോക്ടർ സാബിർ.സി യുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ 12.00 മണി വരെ സൗജന്യ ആസ്ത്മ- അലർജ്ജി ശ്വാസകോശ രോഗനിർണ്ണയ ക്യാമ്പ് സങ്കടിപ്പിക്കുന്നു.
ബുക്കിങ്ങിന് 7909279999, 04972715550 എന്നീ നംമ്പറുകളിൽ ബന്ധപ്പെടുക

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: