കുറുങ്കുഴൽവാദ്യം രാജ്യ പുരസ്കാർ കുഞ്ഞിരാമ പണിക്കർ അന്തരിച്ചു.

‘അഞ്ചരക്കണ്ടി: ഓടത്തിൽ പീടികയിലെ പ്രമുഖ കുറുങ്കുഴൽ കലാകാരൻ ദേശീയ പുരസ്കാർകുഞ്ഞിരാമൻ പണിക്കർ (96) അന്തരിച്ചു.അനുഷ്ഠാന കലാ – സംരക്ഷണ സമിതി കണ്ണൂർ ജില്ലാ സെക്രട്ടറി.സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത്. മക്കൾ യു.കെ.രാജമ്മ, യു.കെ.തങ്കമ്മ, യു.കെ.രാജീവൻ ( മൗവ്വഞ്ചേരി കോ: ഓപ്പ്.ബാങ്ക്) മരുമക്കൾപൂർണ്ണിമ, പരേതനായ മുകുന്ദൻ, മനോഹരൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: