ചരിത്രത്തിൽ ഇന്ന്: നവംബർ 28

എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ

1520- ഫസഫിക് സമുദ്രം മുറിച്ചു കടക്കുക എന്ന അതിസാഹസിക ദൗത്യത്തിന് ഫർഡിനാന്റ് മഗല്ലെൻ യാത്ര പുറപ്പെട്ടു..

1807- നെപ്പോളിയ നിയനിൽ നിന്ന് രക്ഷപ്പെടാൻ പോർട്ടുഗീസ് രാജാവ് നാടുവിട്ടു…

1893.. ലോകത്തിലെ ആദ്യ വനിതാ വോട്ടവകാശം ന്യുസിലാൻഡിൽ നടപ്പിലാക്കി…

1907- Louis B Meyer ലോകത്തിലെ ആദ്യ സിനിമാശാല അമേരിക്കയിൽ സ്ഥാപിച്ചു…

1931- ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ പ്രഥമ ടെസ്റ്റ് സെഞ്ചുറി നേടി.. vs S.Africa at Gabba..

1966- ഉറുഗ്വേ പുതിയ ഭരണഘടന അംഗീകരിച്ചു, 1980 ൽ റദ്ദാക്കുകയും ചെയ്തു …

1979- International one day cricket ആദ്യ മായി day. night ആയി നടന്നു… Aus vs WI മത്സരം ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു…

1982- റിച്ചാർഡ് അറ്റൻ ബറോയുടെ ഗാന്ധി സിനിമ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിച്ചു

1983- ക്രിക്കറ്റിൽ അപൂർവങ്ങളിൽ അപൂർ വമായി മാത്രം പുറത്താക്കുന്ന handle the ball എന്ന രീതി പ്രകാരം Desmond Heyns ഇന്ത്യക്കെതിരെ പുറത്തായി…

2005- മനുഷ്യമുഖത്തിന്റെ ആദ്യ ട്രാൻസ് പ്ലാന്റേഷൻ ഫ്രാൻസിൽ നടന്നു…

2017 .. വിവാദ പത്മാവത് സിനിമ ലോക റിലീസിങിന് സുപ്രീം കോടതി അനുമതി..

ജനനം

1757- വില്യം ബ്ലെയ്ക്ക് – ബ്രിട്ടിഷ് കവി.. Romantic കാലഘട്ടത്തിലെ ആദ്യ കാല കവി..

1866- ഹെന്റി ഖൈർ.. ആർക്കിടെക്ട്.. ലിങ്കൺ മെമ്മോറിയൽ ഹാൾ നിർമാണം വഴി പ്രശസ്തി..

1900- ജെ.സി.ഡാനിയൽ – മലയാള സിനിമയുടെ പിതാവ്…

1908- ക്ലോദ് ലെവിസ്ട്രോസ്- ഫ്രഞ്ച് നരവംശ ശാസ്ത്രജ്ഞൻ.. ഘടനാ വാദ രീതി പ്രകാരം മിത്തുകൾ, അനുഷ്ഠാനങ്ങൾ എന്നിവക്ക് വ്യാഖ്യാനമെഴുതി..

1913- അലി സർദാർ ജഫ്രി ഉറുദു സാഹിത്യകാരൻ. 1997ൽ ജ്ഞാനപീഠം ലഭിച്ചു..

1938- പ്രൊ എം എൻ കുൽ ബുർഗി.. തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കർണാടകക്കാരനായ പുരോഗമന ചിന്തകൻ

ചരമം

1890- ജ്യോതി റാവു ഫുലെ. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ സാമുഹ്യ പരിഷ്കർത്താവ്..

1962- കൃഷ്ണ ചന്ദ്ര ദേബ് – ബംഗാളി നാടൻ കഥാകാരൻ

1969- തഴവാ കേശവൻ.. കോൺഗ്രസ് നേതാവ്.. MLA, MP ആയിരുന്നു. SNDP യോഗം ആക്ടിങ് ജനറൽ സെക്രട്ടറി ആയിരുന്നു..

2008- മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ – പാക്കിസ്ഥാൻ തീവ്രവാദികൾ നടത്തിയ മുംബൈ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മലയാളി കമാൻഡോ.. Operation black tornado എന്നാണ് ഈ സൈനിക നടപടി അറിയപ്പെടുന്നത്.. രാജ്യം അശോക ചക്ര നൽകി ആദരിച്ചു.’

2010 – സാമുവൽ കോഹൻ – ന്യൂട്രോൺ ബോംബിന്റെ ഉപജ്ഞാതാവ്..

2017- തൊടുപുഴ വാസന്തി – സിനിമാ നാടക കലാകാരി…

( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

2 thoughts on “ചരിത്രത്തിൽ ഇന്ന്: നവംബർ 28

  1. ഓരോ ദിവസത്തെയും ചരിത്ര വിശേഷമാണ് ഉൾപ്പെടുത്തുന്നത്. തീയതി ഹെഡിങ്ങിൽ ഉണ്ട്

  2. Please mention full date and year instead of just year. Eg:- 1520 November 28- ഫസഫിക് സമുദ്രം മുറിച്ചു കടക്കുക എന്ന അതിസാഹസിക ദൗത്യത്തിന് ഫർഡിനാന്റ് മഗല്ലെൻ യാത്ര പുറപ്പെട്ടു..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: