എം.എൽ.എ മധുസൂദനനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ

പയ്യന്നൂർ: എംഎൽഎ ടി.ഐ മധുസൂദനനെതിരെ
വധഭീഷണി മുഴക്കിയ ആൾ പിടിയിൽ
കോട്ടയത്ത് വച്ചാണ് ചെറുതാഴം സ്വദേശി വിജേഷിനെ
കസ്റ്റഡിയിലെടുത്തത്
മുണ്ടക്കയത്തെ ഒരു ക്ഷേത്രത്തിൽ വ്യാജപേരിൽ ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: