ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

0

പഴയങ്ങാടി: പഴയങ്ങാടിയിൽ സി എം പി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം
സിഎംപി മാടായി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം
സംഘടിപ്പിച്ചു. ഉപവാസ സമരം സിഎംപി ഇടായി ഏരിയ കമ്മറ്റി അംഗം ഉമേഷ് കെ
വിയുടെ അദ്യക്ഷതയിൽ കല്യാശേരി മണ്ഡലം യുഡിഎഫ് കൺവീനർ എസ് കെ പി
സക്കരിയ ഉത്ഘാടനം ചെയ്തു.രഘുനാഥ് എം കെ സ്വാഗതം പറഞ്ഞു.മാടായി മണ്ഡലം
കോൺഗ്രസ്സ് പ്രസിഡന്റ് എം പവിത്രൻ, ഏഴോം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്
പാറയിൽ കൃഷ്ണൻ മുസ്ലിം ലീഗ് മാടായി പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് ബി.അഷ്റഫ്
വി എൻ ബിജു കെ,അഞ്ജന മാട്ടൂൽ, അനു എന്നിവർ പ്രസംഗിച്ചു.
ഉപവാസത്തിന്റെ സമാപന സമ്മേളനം സിഎംപി സംസ്ഥാന സെക്രട്ടറി സി എ
അജീർ ഉദ്ഘാടനം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading