വാറൻ്റ് പ്രതി പിടിയിൽ

പേരാവൂർ .ഒ ളിവിൽ കഴിയുകയായിരുന്ന വാറൻ്റ് പ്രതി പിടിയിൽ.പേരാവൂർ മേൽമുരിങ്ങോടിയിലെ തുണ്ടിയിൽ ഹൗസിൽ സാബു (57) വിനെയാണ് പത്ത് വർഷത്തിനു ശേഷം പേരാവൂർ പോലീസ് മലപ്പുറം നിലമ്പൂരിൽ വെച്ച് പിടികൂടിയത്.2011-ൽ സ്വകാര്യ അന്യായ കേസിൽ പ്രതിയായ ഇയാൾ പല സ്ഥലങ്ങളിലും മാറി മാറി ഒളിവിൽ താമസിച്ചു വരുന്നതിനിടെ ഇന്ന് പുലർച്ചെ നിലമ്പൂരിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: