അധ്യാപക ഒഴിവ്

ഇരിട്ടി:  ആറളം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കോമേഴ്‌സ് , ജൂനിയർ മലയാളം സീനിയർ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്.

കൂടിക്കാഴ്ച ഒക്ടോബർ29-ന് തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടത്തുന്നതാണ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: