സ്വർണ്ണ തിളക്കത്തോടെ വീണ്ടും സി.എച്ച്.എം.

വാരം : സംസ്ഥാന സ്കൂൾ കായിക മേളയിൽ കണ്ണൂരിന് രണ്ടാമത്തെ സ്വർണ്ണ മെഡൽ സമ്മാനിച്ച് എളയാവൂർ സി.എച്ച്.എം.

200 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

കണ്ണൂരിന് കിട്ടിയ 7 മെഡലുകളിൽ 6 എണ്ണവും സി.എച്ച്.എമ്മിലൂടെ യാണ്.

2 സ്വർണ്ണ മെഡൽ

2 വെള്ളി മെഡൽ

2 വെങ്കല മെഡൽ

CHM HSS ELAYAVOOR RESULT

1Muhammed afshan a m senior boys 5km walking gold

2 Aishwariya suresh junior girls javelin throw silver

3 Vishnu biju junior boys

1500m race Silver 3000M race bronze

4 Anugraha c 200 M race sub junior girls gold

400M race bronze

GOLD 2

SILVER 2

BRONZE 2

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: