ഭവന നി൪മാണ പദ്ധതി:കുറ്റിയടി കർമം നിർവഹിച്ചു

കൊളച്ചേരി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന രണ്ട് നിർധനരായ വിധവകൾക്ക്

SDPI കൊളച്ചേരി മേഖലയുടെ ഭവന നി൪മാണ പദ്ധതി

(കൊളച്ചേരി ലക്ഷം വീട് കോളനിയിൽ )

പന്ന്യകണ്ടി മഹല്ല് ഖത്തീബ് ഉസ്താദ് സയ്യിദ് സഹദി അസ്ഹരി എന്നിവരുടെ പ്രാർത്ഥനയോടെ SDPI കണ്ണുർ ജില്ലാ പ്രസിഡണ്ട് ബഷീർ പുന്നാട് കുറ്റിയടി കർമം നിർവഹിച്ചു

SDPl കണ്ണുർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ, അഴിക്കോട് മണ്ഡലം പ്രസിഡണ്ട് മുസ്തഫ നാറാത്ത് , സെക്രട്ടറി സുനീർ , ജില്ലാ കമ്മിറ്റി അംഗം ശാഫി സി

സൊഷ്യൽ ഫോറം പ്രതിനിധി അബ്ദുള്ള നാറാത്ത് , SDT U ജില്ലാ സെക്രട്ടറി കാദർ നാറാത്ത് , SDPl നാറാത്ത് പഞ്ചായാത്ത് പ്രസിഡണ്ട് ഹനീഫ എം ടി, പൊപുലർ ഫ്രണ്ട് മയ്യിൽ ഏരിയ പ്രസിഡണ്ട് ശിഹാബ് നാറാത്ത്. പോപുലർ ഫ്രണ്ട് കണ്ണാടിപ്പറമ്പ ഏരിയ പ്രസിഡണ്ട് മശൂദ് കണ്ണാടിപറമ്പ ,SDPl കമ്പിൽ ബ്രഞ്ച് പ്രസിഡണ്ട് മുസമ്മിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: