താൻ ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവച്ചു എന്നത് വ്യാജവാർത്ത: പി.കെ രാകേഷ്.

താൻ ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവച്ചു എന്ന് സോഷ്യൽ മീഡിയയിൽ

വ്യാജവാർത്ത പ്രചരിക്കുന്നതായി പി.കെ രാകേഷ്.
അതിൽ യാതൊരു കഴമ്പുമില്ലെന്നും ആരോ മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്നും പി.കെ രാകേഷ് കണ്ണൂർ വാർത്തകൾ ഓൺലൈനിനെ അറിയിച്ചു.

വ്യാജവാർത്ത ഇങ്ങനെ⏬

കണ്ണൂർ കോർപറേഷൻ ഡപ്യൂട്ടി മേയർ
PK രാജേഷ് LDF വിട്ടു,
കോർപറേഷൻ ഭരണം UDF ന്
തിരക്കിട്ട ചർച്ചകൾക്ക് തുടക്കം കുറിച്ച് കണ്ണൂർ
രാഷ്ട്രീയം ..
കണ്ണൂർ : പെൺവിഷയത്തിൽ കുരുങ്ങി സി പി എം നേതൃത്വം നൽകുന്ന കണ്ണൂർ കോർപറേഷൻ . പി കെ രാഗേഷ് ഷ് ഡെപ്യുട്ടി മേയർ സ്ഥാനം രജിവെച്ചു . മേയർ കുമാരി ലതയും രാരാജിസന്നദ്ധത അറിയിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: