ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 28

ഇന്ന് ഒക്ടോബറിലെ നാലാം ഞായർ..

ലോക അമ്മായി അമ്മ ദിനം (Mother in law day)

World Animation day

1492- കൊളംബസ് ക്യൂബ കണ്ടു പിടിക്കുന്നു, juana എന്ന പേരിൽ സ്പെയിനിന് കൈമാറുന്നു….

1886- USA യിലെ statue of liberty പ്രസിഡണ്ട് Grover Devland രാഷ്ട്രത്തിന് സമർപ്പിച്ചു..

1900- അഞ്ചുമാസം നിണ്ട പാരിസ് ഒളിമ്പിക്സിന് സമാപനം…

1918- ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന് ചെക്കോസ്ലോവാക്യ സ്വതന്ത്രമായി..

1938- പതിനേഴായിര ത്തോളം ഹോളണ്ട് കാരായ ജൂതൻമാരെ നാസി ജർമനി തിരിച്ചയച്ചു….

1969.. ഇന്ത്യയിലെ ആദ്യ ആണവ വൈദ്യുത നിലയമായ മഹാരാഷ്ട്രയിലെ താരാപൂർ രാഷ്ട്രത്തിന് സമർപ്പിച്ചു….

1995- അസർബൈജാൻ മെട്രോ റെയിൽ തീപിടുത്തം … നിരവധി മരണം..

2007- ക്രിസ്റ്റീന ഫർണാണ്ടസ് ഡിക്ച്ച്നർ അർജന്റീനയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിതാ പ്രസിഡണ്ടായി… തെരഞ്ഞുപ്പിലൂടെയല്ലാതെ നേരത്തെ 1974 ജൂലൈ 1ന് ഇസബൽ മാർട്ടിനസ് പ്രസിഡണ്ടായിരുന്നു..

2012 – അയർലണ്ടിലെ അബോർട്ടർ നിയമത്തിലെ പ്രതിസന്ധികൾ മൂലം ജിവൻ നഷ്ടപ്പെടാനിടായ ഇന്ത്യൻ ഡന്റിസ്റ്റ് സവിതാ ഹാലപ്പവർ ചരമമടഞ്ഞു ..

ജനനം

1867- സിസ്റ്റർ നിവേദിത (മാർഗരറ്റ് എലിസബത്ത് നോബിൾ ) വിവേകാനന്ദ ശിഷ്യ…

1911- പിയാരാ സിങ് ഗിൽ central Scientific Instrument organisation പ്രഥമ ഡയരക്ടർ. അമേരിക്കയുടെ മാൻ ഹട്ടൻ ആണവ പദ്ധതിയിൽ പങ്കെടുത്ത ഇന്ത്യക്കാരൻ..

1914- Jonas Salk- പോളിയോ വാക്സിൻ കണ്ടു പിടിച്ചു..

1914- എസ് വരദരാജൻ നായർ.. സ്വാതന്ത്ര്യ സമര സേനാനി.. പി.കെ.വി മന്ത്രിസഭയിൽ ധനമന്ത്രി.. കോൺഗ്രസ് എസ് നേതാവ്

1933- ഗരിഞ്ച… ബ്രസീലിയൻ ഫുട്ബാൾ താരം

1941- എം ജി സോമൻ – മലയാള സിനിമാ താരം’

1955… ഇന്ദ്ര നൂയി.. തമിഴ് നാട് സ്വദേശി.. Pepsi CEO (2006-18) , Powerful Woman in the World…

1955- Bill Gate … Microsoft സ്ഥാപകൻ

1957- Florence Arthaud. അറ്റ്ലാന്റിക്കിന്റെ പ്രതിശ്രുത വധു എന്നറിയപ്പെടുന്നു.. ഒറ്റക്ക് അറ്റ്ലാന്റിക് മുറിച്ചു കടന്ന ധീരവനിത..

ചരമം

1627- ജഹാംഗീർ.. മുഗൾ ചക്രവർത്തി…

1900- മാക്സ് മുള്ളർ പാശ്ചാത്യ ലോകത്ത് പൗരസ്ത്യ തത്വചിന്തയെക്കുറിച്ചും ഭാരതത്തെ കുറിച്ചുമുള്ള പoനങ്ങൾക്ക് തുടക്കമിട്ട വ്യക്തി.. ഋഗ്വേദം , ഉപനിഷത്തുകൾ തുടങ്ങിയ സംസ്കൃതത്തിൽ നിന്നും ജർമനിലേക്ക് പരിഭാഷ നടത്തി…

1976- ചെറുകാട്… (സി ഗോവിന്ദപിഷാരടി ) മലയാള സാഹിത്യകാരൻ..

2011 – ശ്രീലാൽ ശുക്ല… 2009 ൽ ജ്ഞാനപീഠം നേടിയ സാഹിത്യകാരൻ..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: