മലേഷ്യയിൽ താപ്പയിൽ ഹാജി റസ്റ്റോറൻ്റ് ഉടമയായിരുന്ന പി. പി മുഹമ്മദ് ഹാജി നിര്യാതനായി.

പുറത്തീൽ : മലേഷ്യയിൽ താപ്പയിൽ ഹാജി റസ്റ്റോറൻ്റ് ഉടമയായിരുന്ന കുന്നത്തായൽ ബീവി മൻസിലിൽ പി. പി മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യമാർ : ഖദീജ വട്ടപ്പൊയിൽ, പരേതയായ ബീവി . മക്കൾ : അബ്ദുൽഖാദർ, ഇസ്മായിൽ, താഹ, റഷീദ്, ഹംസ ( എല്ലാവരും മലേഷ്യ), ഹലീമ, ഖദീജ,ബഷീർ (അബുദാബി), സഖരിയ മൈമൂന. ജാമാതാക്കൾ :

പ്രൊഫ. അബ്ദുള്ള പി.കെ ( റിട്ട. പ്രിൻസിപ്പൽ സർസയ്യിദ് കോളേജ്, തളിപ്പറമ്പ്), യൂസഫ് ഹാജി (പ്രവാസി സൂപ്പർ മാർക്കറ്റ്, കക്കാട്), സീനത്ത്, ശബാന, ഖദീജ, ഫൈസൂന, നഹീമ, സൽമ, ലഫീഖ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: