കമലാക്ഷി അന്തരിച്ചു.

0

അഴീക്കോട്: വായ്പറമ്പിലെ പരേതനായ കാരായി സുകുമാരന്റെ ഭാര്യ കപ്പറ്റ കമലാക്ഷി (79) അന്തരിച്ചു. സഹോദരങ്ങൾ:ഹരിദാസൻ, പരേതനായ ചന്ദ്രൻ; മക്കൾ: രാജീവൻ(UAE), സജീവൻ (ഗുജറാത്ത്‌),സുധീർ, രാജേഷ്‌, നിഷിത,പരേതനായ ജയൻ. മരുമക്കൾ:സിന്ധു,രാജേശ്വരി,ബി ന്ദു,ഷനിൽ. സംസ്കാരം വൈകിട്ട് 5 മണിക്ക് കൊയകീൽ ശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d