തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംവരണ മണ്ഡല നറുക്കെടുപ്പ് തുടങ്ങി

5 / 100

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി  കണ്ണൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളെ നിര്‍ണ്ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കലക്ടട്രേറ്റ് ഓഡിറ്റോറിയത്തില്‍ തുടങ്ങി. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നറുക്കെടുപ്പിന് നേതൃത്വം നല്‍കി. സ്ത്രീ, പട്ടികജാതി, പട്ടിക വര്‍ഗ്ഗ, സംവരണ മണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പാണ് ആരംഭിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.
ഗ്രാമപഞ്ചായത്ത്, സ്ത്രീസംവരണം, പട്ടിക ജാതി, പട്ടികവര്‍ഗ്ഗ വാര്‍ഡുകള്‍ യഥാക്രമം.

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്-01-എടാട്ട്, 05-കിഴക്കാനി, 07-പാണച്ചിറ, 08-അങ്ങാടി, 09-തലായി, 10-തെക്കുമ്പാട്, 14-വടക്കുമ്പാട്, 0 -മല്ലിയോട്ട് (പട്ടികജാതി)

രാമന്തളി-02-വടക്കുമ്പാട് ഈസ്റ്റ്, 03-കൊവ്വപ്പുറം കിഴക്ക്, 04-കുന്നത്തെരു രാമന്തളി, 06-കാരന്താട്, 07- ഏഴിമല, 08- കുന്നെരു സെന്റട്രല്‍, 13-രാമന്തളി സെന്‍ട്രല്‍, 05-കല്ലേറ്റിന്‍ കടവ്, 12-എട്ടിക്കുളം മൊട്ടക്കുന്ന് (പട്ടികജാതി)

ചെറുപുഴ ഗ്രാമപഞ്ചായത്ത്്-01-കൊല്ലാട, 03-കോലുപള്ളി, 04-ചുണ്ട, 07-കരിയക്കര, 11-ചട്ടിവയല്‍, 14- എയ്യന്‍ കല്ല്, 18-കാക്കെഞ്ചാല്‍, 17-മഞ്ഞക്കാട്, 19-കുണ്ടംതടം,10-കോഴിച്ചാല്‍, 13-തിരുമേനി(പട്ടികജാതി), 16-പാറോത്തും നീര്‍ (പട്ടിക വര്‍ഗ്ഗം)

പെരളശ്ശേരി ഗ്രാമപഞ്ചായത്ത്- 01-പൊതുവാച്ചേരി, 02- മുണ്ടയാട്, 03-കുഴിക്കിലായി, 06-ബാവോട് ഈസ്റ്റ് , 07-കിലാലൂര്‍, 12- മുണ്ടല്ലൂര്‍, 16-ഒടുങ്ങോട്, 17-മാവിലായി, 18-കീഴറ, 04-മക്രേരി (പട്ടികജാതി)

ചെമ്പിലോട് ഗ്രാമപഞ്ചായത്ത്- 01-ചെമ്പിലോട് നോര്‍ത്ത്, 05-കണയന്നൂര്‍ ഈസ്റ്റ്, 06-മിടാവിലോട്, 08-കക്കോത്ത്, 09-വെള്ളച്ചാല്‍, 13-കോയ്യോട് സെന്റട്രല്‍, 15-തന്നട, 16-ചാല സൗത്ത്, 17-ചാല നോര്‍ത്ത്, 14-കൊയ്യോട് സൗത്ത്, 03-മൗവ്വഞ്ചേരി(പട്ടികജാതി)

കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്- 05-ഒരിക്കര, 08-മണ്ടൂല്‍, 09-എടക്കാട് വെസ്റ്റ്, 11-കണ്ണാടിച്ചാല്‍, 12-ആടൂര്‍ സെന്റ്ട്രല്‍, 13-പിനോന്നേരി വെസ്റ്റ്, 01-പനോന്നേരി, 07- കടമ്പൂര്‍ സെന്‍ട്രല്‍ (പട്ടികജാതി)

മുണ്ടേരി ഗ്രാമപഞ്ചായത്ത്-01-മുണ്ടേരി, 03-കച്ചേരിപറമ്പ്, 06-കുടുക്കിമൊട്ട, 09-തലമുണ്ട, 10-താറ്റ്യോട്്, 11- മവ്വൗഞ്ചേരി, 12-കുളത്തുവയല്‍, 14-അയ്യപ്പന്‍ മല, 17-പന്നിയോട്ട്, 18-മാവിലാച്ചാല്‍, 08-പാറോത്തുംചാല്‍(പട്ടികജാതി)

കൊളച്ചേരി ഗ്രാമപഞ്ചായത്ത്- 06-പെരുമാച്ചേരി, 09-കായച്ചിറ, 10-ചേലേരി, 12-കാരയാപ്പ്, 13-ചേലേരി സെന്‍ട്രല്‍, 14-വളവില്‍ ചേലേരി, 16-കൊളച്ചേരി പറമ്പ്, 17-പാട്ടയം, 11-നൂഞ്ഞേരി, 05-കൊളച്ചേരി(പട്ടികജാതി)

കാങ്കോല്‍ -ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്- 01-ഏറ്റുകുടുക്ക, 05-മാത്തില്‍, 07- ആലക്കാട്, 09-കരിങ്കുഴി, 11-താഴെകുറുന്ത്, 12-കാങ്കോല്‍, 14-കക്കിരിയാട്, 13-പപ്പാരട്ട(പട്ടികജാതി)

എരമം- കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്-01-എരമം, 02-രാമപുരം, 04-ഓലയമ്പാടി, 07-കക്കറ, 09-വെള്ളോറ, 10-പെരുമ്പടവ്, 11-കരിപ്പാല്‍, 14-തുമ്പത്തടം, 06-പെരുവാമ്പ, 15-മാതമംഗലം(പട്ടികജാതി)

കരിവള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത്- 01- വടക്കുമ്പാട്, 02-പാലക്കുന്ന്, 04-കൂക്കാനം, 07-കൊഴുമ്മല്‍, 10-തെക്കേമണക്കാട്, 12-കുണിയന്‍കിഴക്കേക്കര, 13-കുണിയന്‍ പടിഞ്ഞാറ്, 03-വടക്കേമണക്കാട്(പട്ടികജാതി)

പെരിങ്ങോം വയക്കര-01-പള്ളിപ്പിലാവ്, 02-പാടിയോട്ട്ചാല്‍, 03-പാടിയോട്ടുചാല്‍ സൗത്ത്, 07-പെടെയന, 08-പെരിങ്ങോംസൗത്ത്, 10-പെരിന്തട്ട നോര്‍ത്ത്, 11-പെരിന്തട്ട സൗത്ത്, 16-വയക്കര, 15-പെരിങ്ങോംനോര്‍ത്ത് (പട്ടികജാതി)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: