കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി

9 / 100

 

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി. 48 ലക്ഷം രൂപയോളം വിലയുള്ള 949 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചത്. ദുബായിൽ നിന്നെത്തിയ ചൊക്ലി സ്വദേശിനിയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: