ഷാർജ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പള്ളിപ്പറമ്പ് സ്വദേശി മരണപ്പെട്ടു

പള്ളിപ്പറമ്പ് (കണ്ണൂർ): ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പള്ളിപ്പറമ്പ് ആയാടത്ത് പുതിയപുരയിൽ സിദ്ധീഖ് (40) മരണപെട്ടു. ഒന്നര വർഷം മുമ്പാണ് ഷാർജയിൽ കാറപകടത്തിൽ സിദ്ധീഖിന്റെ നട്ടെല്ലിന് പരുക്കേറ്റത്. പള്ളിപ്പറമ്പ് ആർ.കെ ഹസൈനാർ ഹാജിയുടെയും എ.പി ഫാത്തിമയുടെയും മകനാണ്. ഭാര്യ : നസീറ നൂഞ്ഞേരി, മക്കൾ : ഫാത്തിമത്ത് സന (വിദ്യാർത്ഥി, കൊളച്ചേരി യു.പി സ്‌കൂൾ), അനൂഫ, സാക്കിർ ( വിദ്യാർത്ഥികൾ). സഹോദരങ്ങൾ : സുബൈർ, മുനീർ (ഇരുവരും ഷാർജ), സുബൈദ, സുലൈഖ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: