കണ്ണൂർ: മിനി സബ്ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ് ഒക്ടോബർ 2 ന്

കണ്ണൂർ : ആർച്ചറി അസോസിയേഷൻ സംഘടിപ്പിക്കുന്ന മിനി സബ്ജൂനിയർ ആർച്ചറി ചാമ്പ്യൻഷിപ്പ്

ഒക്ടോബർ 2 ന് രാവിലെ 7.30ന് കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അന്നേദിവസം രാവിലെ 7 മണിക്ക്
2 ഫോട്ടോ , എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം കോളേജ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇന്ത്യൻ റൗണ്ട് , കോമ്പൗണ്ട് റൗണ്ട് ,റിക്കർവ് റൗണ്ട് , എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 9447936455

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: