ന്യൂനപക്ഷ പ്രിമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ നൽകേണ്ട അവസാന തിയതി സെപ്റ്റംബർ 30.

ന്യൂനപക്ഷ പ്രിമെട്രിക് സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഈ മാസം 30. നാഷണൽ

സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ പാടുള്ളൂ. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള അവസാന തീയതി ഒരുസാഹചര്യത്തിലും ദീർഘിപ്പിച്ച് നൽകുന്നതല്ല. ആയതിനാൽ സെപ്തംബർ 30 നു മുമ്പ് ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിനായുളള അപേക്ഷകൾ ക്രഷ് റിന്യൂവൽ സമർപ്പിക്കുന്നതിന് എല്ലാ
സർക്കാർ/എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവിടങ്ങളിലെ പ്രഥമാദ്ധ്യാപകരും
പ്രിൻസിപ്പാൾമാരും ശ്രദ്ധിക്കേണ്ട താണ്. അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി സമർപ്പിക്കേണ്ട അവസാന തീയതി. 15/10/2018

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: